വ്യാജമദ്യ ഫാക്ടറി നടത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള 4 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍വ മേഖലയില്‍ വ്യാജമദ്യ ഫാക്ടറി നടത്തിയ 4  പ്രവാസികള്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. എല്ലാവരും ഏഷ്യന്‍ സ്വദേശികളാണ്. സാൽവ മേഖലയിലെ വലിയ പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് റെയ്ഡ് നടത്തിയ പൊതു സുരക്ഷാ വിഭാഗം പബ്ലിക്ക് സെക്യൂരിട്ടി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള … Continue reading വ്യാജമദ്യ ഫാക്ടറി നടത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള 4 പ്രവാസികള്‍ അറസ്റ്റില്‍