നിയമലംഘനം; 474 പ്രവാസികളെ കുവൈത്ത് നാട് കടത്തുന്നു

കുവൈത്ത് സിറ്റി : നിയമലംഘനങ്ങള്‍ നടത്തിയ 474 പ്രവാസികളെ കുവൈത്ത് നാട് കടത്തുന്നു. താമസ, തൊഴിൽ നിയമലംഘനം, ക്രിമിനൽ കേസുകൾ, സ്പോൺസർ മാറി  ജോലി ചെയ്യല്‍ തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നടപടി സ്വീകരിച്ചത്. ഇവരില്‍ 348 പുരുഷന്മാരും 126 സ്ത്രീകളുമുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni ഡിപോർട്ടേഷൻ ആന്റ് ടെമ്പററി … Continue reading നിയമലംഘനം; 474 പ്രവാസികളെ കുവൈത്ത് നാട് കടത്തുന്നു