പ്രവാസത്തിന് ശേഷം ഒന്നര ലക്ഷം മുതല്‍മുടക്കില്‍ തുടങ്ങിയ സംരഭം വന്‍ വിജയം

പ്രവാസം അവസാനിപ്പിക്കാന്‍ പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും, അതിന് ശേഷം ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന വലിയ ചോദ്യം അന്യനാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പ്രേരിപ്പിക്കും. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരു മികച്ച മാതൃക നല്‍കുകയാണ് അങ്കമാലി സ്വദേശി സനൂപ്. ഒമാനില്‍ വെല്‍ഡര്‍ ആയിരുന്ന സനൂപ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വെറും ഒന്നര ലക്ഷം മുതല്‍മുടക്കില്‍ ഒരു … Continue reading പ്രവാസത്തിന് ശേഷം ഒന്നര ലക്ഷം മുതല്‍മുടക്കില്‍ തുടങ്ങിയ സംരഭം വന്‍ വിജയം