ഡെന്റല്‍ ക്ലിനിക്കുകള്‍ സ്കൂളുകളില്‍ നിലനിര്‍ത്തണം
കുവൈറ്റ് സിറ്റി: സ്‌കൂളുകളിൽ ഡെന്റൽ ക്ലിനിക്കുകൾ നിലനിർത്താൻ ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ വിഭാഗത്തോട് ആവശ്യപ്പെട്ടു. വിവിധ വിദ്യാഭ്യാസ ജില്ലകളിലായി 84 ക്ലിനിക്കുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തിലുടനീളം, വിദ്യാർത്ഥികളുടെ ദന്തപരമായ ആരോഗ്യം പരിപാലിക്കുന്നതിൽ സ്കൂൾ, വിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്. കൊറോണ വ്യാപനത്തിന്റെ തുടക്കം മുതൽ ഈ ക്ലിനിക്കുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading ഡെന്റല്‍ ക്ലിനിക്കുകള്‍ സ്കൂളുകളില്‍ നിലനിര്‍ത്തണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed