സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ തന്നെ

കുവൈത്ത് സിറ്റി: സാമ്പത്തിക തര്‍ക്കത്തിനിടെ സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം കുവൈത്ത് അപ്പീല്‍ കോടതി ശരി വെച്ചു.  കുവൈത്ത് അപ്പീല്‍ കോടതിയാണ് ശിക്ഷ ശരിവെച്ചത്. ഷുവൈക്കിലെ ഒരു വെയർ ഹൗസിൽ വച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തിന്‍റെ ഭാഗമായി പ്രശ്നമുണ്ടാകുന്നത്. തുടര്‍ന്ന് സുഹൃത്തിനെ മര്‍ദ്ധിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. തലയിടിച്ചു വീണ … Continue reading സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് വധശിക്ഷ തന്നെ