കുവൈത്തില്‍ സഹകരണ സംഘങ്ങളിലെ വിലക്കയറ്റം തടയാന്‍ ‘CONSUMER’ ആപ്പ്

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലെ അന്യായമായ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ വരുന്നു. സഹകരണ സംഘങ്ങളില്‍ ഉത്പന്നങ്ങള്‍ക്ക് നീതിരഹിതമായ വിലക്കയറ്റം, വിലവ്യത്യാസം എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ഇലക്ട്രിസിറ്റി,വാട്ടര്‍,റിന്യൂവബിള്‍ എനര്‍ജി,സൊസൈറ്റി ഡെവലപ്മെന്റ് മിനിസ്റ്റര്‍ ഡോ.മിഷാൻ അൽ ഒതൈബി അറിയിച്ചു.വിലകൾ താരതമ്യം ചെയ്യുകയും ന്യായീകരിക്കാത്ത വിലവർദ്ധനവ് റിപ്പോർട്ട് ചെയ്യാനും ആപ്പ്ലിക്കേഷന്‍ സഹായിക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ പരാതികൾ അതത് സമയം … Continue reading കുവൈത്തില്‍ സഹകരണ സംഘങ്ങളിലെ വിലക്കയറ്റം തടയാന്‍ ‘CONSUMER’ ആപ്പ്