5നും 12 നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ജനുവരി അവസാനം ലഭിക്കും

കുവൈത്ത് സിറ്റി: കോവിഡ് -19 നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 5-12 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. കോവിഡ്-19 വാക്സിനുകൾ സ്വീകരിക്കുന്നതിനായി മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത 5-12 വയസ് പ്രായമുള്ള കുട്ടികളുടെ പട്ടിക ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 കമ്മിറ്റി  അംഗീകരിച്ചതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading 5നും 12 നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ജനുവരി അവസാനം ലഭിക്കും