കുവൈത്തില്‍ 102 കാരിയുടെ ഹൃദയ ശസ്ത്രക്രിയ വിജയം, പിന്നില്‍ മലയാളികളും

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ ആരോ​ഗ്യ രം​ഗത്ത് അസാധാരണ നേട്ടം കൈവരിച്ച്  കുവൈത്ത്. 102 വയസുള്ള സ്ത്രീയുടെ  ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഈ നേട്ടം. ശസ്ത്രക്രിയ നടത്തിയ സബാഹ് അൽ അഹമ്മദ് ഹാർട്ട് സെന്ററിലെ മെഡിക്കൽ ടീമില്‍ മലയാളികളുമുണ്ടെന്നത് തികച്ചും അഭിമാനകരമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni 102 … Continue reading കുവൈത്തില്‍ 102 കാരിയുടെ ഹൃദയ ശസ്ത്രക്രിയ വിജയം, പിന്നില്‍ മലയാളികളും