ഗതാഗതക്കുരുക്ക് രൂക്ഷം: കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും

സ്മാര്‍ട്ട്‌ ലൈസന്‍സിലേക്ക് മാറണം കുവൈത്ത് സിറ്റി: വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ നീക്കം. ഇതുവഴി ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ശമ്പളപരിധി, ജോലിയുടെ സ്വഭാവം തുടങ്ങി കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ധാരാളം നിബന്ധനകളുണ്ട്. ഇത്. നിശ്ചിത യോഗ്യതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലൈസന്‍സ് … Continue reading ഗതാഗതക്കുരുക്ക് രൂക്ഷം: കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും