കുവൈത്തിലെ അസ്സീമ മാളിൽ സിനിസ്കേപ്പ് 13 സ്ക്രീനുകള്‍ തുറന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് സിനിമാ ആസ്വാദനം ഇനി  ലോകോത്തര നിലവാരത്തിലേക്ക്. കുവൈത്ത് സിറ്റിയിലെ അസ്സീമ മാളില്‍ രണ്ട് നിലകളിലായി 13 സ്ക്രീനുകളിൽ സിനിമ ആസ്വദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയതായി കുവൈത്ത് നാഷണൽ സിനിമ കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni രണ്ട് നിലകളിലായി 1,300 സീറ്റുകളുണ്ട്. ഡോൾബി വിഷൻ ടെക്നോളജി ഉപയോഗിച്ചുള്ള … Continue reading കുവൈത്തിലെ അസ്സീമ മാളിൽ സിനിസ്കേപ്പ് 13 സ്ക്രീനുകള്‍ തുറന്നു