കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ പ്രകടമായ കുറവ് സംഭവിച്ചതായി പബ്ലിക്ക് പ്രോസിക്യൂഷന്‍. കൊലപാതകങ്ങളും ആക്രമണങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ട്. 2019ൽ ഇത്തരം 559 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍  2020ൽ അത് 465 കേസുകളായി കുറഞ്ഞു. മയക്കുമരുന്ന് ഉപയോഗം, വില്പന എന്നിവയുമായി ബന്ധപ്പെട്ട കേസുകളും കുറഞ്ഞു. 2019ൽ 2357 കേസുകൾ ഉണ്ടായിരുന്നെങ്കില്‍ 2020ൽ … Continue reading കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍