ഒമിക്രോണ്‍, കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസിനായി വന്‍ തിരക്ക്

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ ആശങ്കയെത്തുടര്‍ന്ന്   കുവൈത്തിൽ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനവ്‌ അനുഭവപ്പെട്ടു തുടങ്ങി. ഒമിക്രോൺ പശ്ചാത്തലത്തിൽ രണ്ട്‌ ഡോസ്‌ പൂർത്തിയാക്കി ആറു മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ്‌ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ബൂസ്റ്റര്‍ ഡോസ് സ്വീകാരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തി … Continue reading ഒമിക്രോണ്‍, കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസിനായി വന്‍ തിരക്ക്