വ്യത്യസ്ത തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടങ്ങി

കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും റസിഡൻസി നിയമം ലംഘിക്കുന്ന പ്രവാസി തൊഴിലാളികളെ കണ്ടെത്തുന്നതിനുമായി ചുമതലപ്പെടുത്തിയിട്ടുള്ള പരിശോധനാ സമിതികളുടെ പ്രവർത്തനം പുനരാരംഭിച്ചു. പരിശോധനകള്‍ കടുപ്പിക്കാനും നിയമം ലംഘിക്കുന്നവരെ നാട് കടത്താനുമുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni ഒരു സ്പോണ്‍സറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തയാള്‍ അതെ സമയം തന്നെ … Continue reading വ്യത്യസ്ത തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടങ്ങി