ഒമിക്രോൺ 4 ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപനത്തിന്‍റെ തെളിവ്, പിസിആര്‍ ടെസ്റ്റിന് മുന്‍പ് ക്വാറന്റൈന്‍ നിര്‍ബന്ധം – ആരോഗ്യ മന്ത്രി

കുവൈത്ത് സിറ്റി: ഒമിക്രോൺ നാല് ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപിക്കുന്നു എന്നതിന്‍റെ തെളിവായി കനക്കാക്കാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഷെയ്ഖ്. ഡോ. ബാസൽ അൽ ഹമൗദ് അൽ സബാഹ് പറഞ്ഞു. നിലവിലെ രാജ്യത്തിലെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഒമിക്രോൺ എത്തിയാൽ കേസുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ നിമിഷം … Continue reading ഒമിക്രോൺ 4 ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപനത്തിന്‍റെ തെളിവ്, പിസിആര്‍ ടെസ്റ്റിന് മുന്‍പ് ക്വാറന്റൈന്‍ നിര്‍ബന്ധം – ആരോഗ്യ മന്ത്രി