കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ പോലുള്ള കോവിഡ് വകഭേദങ്ങള്‍ ആഗോളതലത്തില്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നു. രാജ്യത്ത് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയാക്കിയ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റി മന്ത്രിസഭയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചു. കുവൈത്തിലെ വാർത്തകൾ … Continue reading കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ നീക്കം