പൊതു അവധി ശനിയാഴ്ചകളിലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കില്ല

പുതുവര്‍ഷ ദിനത്തില്‍ പ്രത്യേക വധിയില്ല കുവൈത്തില്‍ ഇനി മുതല്‍ ശനിയാഴ്ചകളില്‍ പൊതു അവധികള്‍ വന്നാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്ന രീതിയില്ല. സിവില്‍ സര്‍വീസ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ പുതുവര്‍ഷമായ ജനുവരി ഒന്ന് ശനിയാഴ്ചയായതിനാല്‍ ഇത്തവണ പ്രത്യേക അവധി നല്‍കാന്‍ സാധ്യതയില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading പൊതു അവധി ശനിയാഴ്ചകളിലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കില്ല