കുവൈത്തില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍. ടെസ്റ്റ് നടത്താന്‍ നീക്കം

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക്‌ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ പി. സി. ആർ. പരിശോധന നടത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ദരില്‍ നിന്ന് വിവരം ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading കുവൈത്തില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍. ടെസ്റ്റ് നടത്താന്‍ നീക്കം