ഇന്ത്യയിൽ ഒമിക്രോൺ കൂടുന്നു

മുംബൈ: രാജ്യത്തു ഓമിക്രോൺ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.പുതുതായി മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി.മഹാരാഷ്ട്രയില്‍ മാത്രം എട്ടു പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് ചിഞ്ചുവാനിലും ഒരാള്‍ക്ക് പുനെയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചിഞ്ചുവാനില്‍ രോഗം സ്ഥിരീകരിച്ച ആറുപേരില്‍ മൂന്നുപേര്‍ നൈജീരിയയില്‍ നിന്ന് വന്നവരാണ്. ഇന്നലെ ഡല്‍ഹിയില്‍ … Continue reading ഇന്ത്യയിൽ ഒമിക്രോൺ കൂടുന്നു