കുവൈത്തില്‍ മാസ്ക് വില്പന വീണ്ടും കുതിക്കുന്നു

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്തിലെ മാസ്ക് വില്പന വര്‍ധിച്ചു. ആദ്യഘട്ട കോ​വി​ഡ് ഭീതിയില്‍ നിന്ന് മാറിത്തുടങ്ങിയ ഘട്ടത്തില്‍ മാസ്ക് വില്‍പനയിലും കുറവ് സംഭവിച്ചിരുന്നു. ചില ആളുകള്‍ മാസ്ക് ഉപയോഗിക്കാത്ത സാഹചര്യം പോലുമുണ്ടായി. എന്നാല്‍ ഒമിക്രോണ്‍ ആശങ്ക പരന്നതോടെ മാസ്കിന് ആവശ്യക്കാര്‍ ഏറി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga  … Continue reading കുവൈത്തില്‍ മാസ്ക് വില്പന വീണ്ടും കുതിക്കുന്നു