കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 2,30,000 പേർ

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡിനെതിരായുള്ള  ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 2,30,000 പേർ. കുവൈത്ത് പൗരന്‍മാരും വിദേശികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർ  ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഇത്രയും പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.  ഒമിക്രോൺ വക ഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൂന്നാം ഡോസ് സ്വീകരിക്കാൻ … Continue reading കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചത് 2,30,000 പേർ