ആരോഗ്യ സേവനങ്ങള്‍ ഇനി q8 seha ആപ്പ് വഴി

കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്‍റെ സേവനങ്ങൾ ഇനി q8 seha എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭിക്കും. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ ലബോറട്ടറി പരിശോധന ഫലങ്ങൾ, റേഡിയോളജി റിപ്പോർട്ടുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി ഉപയോക്താവിന് … Continue reading ആരോഗ്യ സേവനങ്ങള്‍ ഇനി q8 seha ആപ്പ് വഴി