സര്‍ക്കാര്‍ ജോലികളിലും ബാങ്കിംഗ് മേഖലയിലും പ്രവാസികള്‍ തഴയപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശിവത്കരണം സമഗ്രമായ രീതിയില്‍ നടപ്പാക്കുന്നതിനായി സര്‍ക്കാര്‍, ബാങ്കിംഗ് മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും സ്വദേശികളായവര്‍ക്ക് തുല്യ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാന്‍പവര്‍ കമ്മിറ്റി നിര്‍ദേശം മുന്നോട്ട് വെച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികളെ കൂടുതലായി ഉള്‍പ്പെടുത്താനായി സംവരണം നടപ്പാക്കാനുള്ള നിര്‍ദേശം സിവില്‍ സര്‍വിസ് കമ്മിഷന്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. … Continue reading സര്‍ക്കാര്‍ ജോലികളിലും ബാങ്കിംഗ് മേഖലയിലും പ്രവാസികള്‍ തഴയപ്പെടും