കുവൈത്തില്‍ കോവിഡ് മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ ഫീല്‍ഡ് ടീമുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും

കോവിഡ് ന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത്. ഇതിനായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളുടെ നേതൃത്വത്തിലുള്ള പ്രത്യേക ഫീല്‍ഡ് ടീമുകളെ നിയോഗിക്കും. നിലവില്‍ ഭീതിജനകമായ അന്തരീക്ഷമില്ലെങ്കിലും അതിജാഗ്രതയോടെ നീങ്ങേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പിന്തുടരുന്നെണ്ടെന്നു ഉറപ്പാക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading കുവൈത്തില്‍ കോവിഡ് മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ ഫീല്‍ഡ് ടീമുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും