പ്രവാസികള്‍ക്ക് സാമ്പത്തിക, സാമൂഹ്യ സുരക്ഷിതത്വം: പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രവാസികള്‍ക്ക് സാമ്പത്തിക പരിരക്ഷയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഡിവിഡന്റ് പദ്ധതിയെ കുറിച്ച് അറിഞ്ഞില്ലേ? പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപങ്ങള്‍ ജന്മനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവാനാന്തം പ്രതിമാസ സുരക്ഷിത … Continue reading പ്രവാസികള്‍ക്ക് സാമ്പത്തിക, സാമൂഹ്യ സുരക്ഷിതത്വം: പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം