കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു, തടയാന്‍ സുരക്ഷാ ക്യാമ്പയിന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ക്രിമിനല്‍ സംഭവങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സുരക്ഷാ ക്യാമ്പയിനുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഫീൽഡ് വിഭാ​​ഗങ്ങൾ. വിഷയം ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫിന്റെ നിർദേശപ്രകാരമാണ് … Continue reading കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു, തടയാന്‍ സുരക്ഷാ ക്യാമ്പയിന്‍