വിദേശത്ത് നിന്ന് കേരളത്തിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആഗോള തലത്തില്‍ ഒമിക്രോണ്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കരുതല്‍ നടപടികളുമായി കേരളം. രോഗവ്യാപനത്തിന്റെ ഉറവിടങ്ങളില്‍ വെച്ച് തന്നെ അവയെ പ്രതിരോധിക്കാനാണ് ശ്രമം. വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുമ്പോള്‍, പ്രത്യേകിച്ച് ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നാകുമ്പോള്‍ ചില സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga … Continue reading വിദേശത്ത് നിന്ന് കേരളത്തിലെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്