അബുദാബി ബിഗ് ടിക്കറ്റ്; 20 കോടി നേടിയത് മലയാളി
അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനമായ 20 കോടി നേടിയത് മലയാളി. അബുദാബി ബിഗ് ടിക്കറ്റിന്‍റെ 234-ാമത് സീരീസ് നറുക്കെടുപ്പിലാണ് പ്രവാസി മലയാളി ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ഒമാനിലെ പ്രവാസി മലയാളിയായ രഞ്ജിത്ത് വേണുഗോപാലന്‍ ആണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം കൊയ്തത്. നവംബര്‍ 27 ന് … Continue reading അബുദാബി ബിഗ് ടിക്കറ്റ്; 20 കോടി നേടിയത് മലയാളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed