ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയെയും ഹവല്ലി ഗവര്‍ണറെയും സന്ദര്‍ശിച്ചു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഏ​ഷ്യ​ൻ കാ​ര്യ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വ​ലീ​ദ്​ അ​ൽ ഖു​ബൈ​സി​യെ സ​ന്ദ​ർ​ശി​ച്ചു.ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT കൂടാതെ ഹ​വ​ല്ലി ഗ​വ​ർ​ണ​ർ അ​ലി സാ​ലിം അ​ൽ അ​സ്​​ഫ​റി​നെയും സിബി സ​ന്ദ​ർ​ശി​ച്ചു. രാജ്യങ്ങള്‍ … Continue reading ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയെയും ഹവല്ലി ഗവര്‍ണറെയും സന്ദര്‍ശിച്ചു