ഒമിക്രോണ്‍ ഓഹരി വിപണിയെയും ബാധിച്ചു ; കുവൈത്തില്‍ 1.2 ബില്ല്യണ്‍ ദിനാര്‍ നഷ്ടം

കുവൈത്ത് സിറ്റി: കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച കുവൈത്ത് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തില്‍ സംഭവിച്ച ഇടിവിന്‍റെ പ്രതിഫലനമായി ഇതിനെ കണക്കാക്കാം. ഒമിക്രോണ്‍ ആശങ്കയുടെ പ്രത്യാഘാതങ്ങൾ മേഖലയിലെ വിപണികളിലേക്ക് വ്യാപിച്ചിട്ടുണ്ട്. എണ്ണയുടെ ഡിമാൻഡിന്റെ  വിലയിലും ഗണ്യമായ കുറവുണ്ടാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT ഈ കുറവ് … Continue reading ഒമിക്രോണ്‍ ഓഹരി വിപണിയെയും ബാധിച്ചു ; കുവൈത്തില്‍ 1.2 ബില്ല്യണ്‍ ദിനാര്‍ നഷ്ടം