കള്ളപ്പണം വെളുപ്പിക്കല്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് തടവ്

കുവൈത്ത് സിറ്റി: രണ്ട് മില്യൺ ദിനാർ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആരോപണ വിധേയനായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കുവൈത്തില്‍ തടവില്‍. ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെ പേറോൾ വിഭാ​ഗത്തിലുള്ള ജീവനക്കാരനായ ഇയാളെ 21 ദിവസത്തേക്ക് തടവിലാക്കാനും സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT പേറോൾ വിഭാ​ഗത്തിലുള്ള … Continue reading കള്ളപ്പണം വെളുപ്പിക്കല്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് തടവ്