അറബ് രാഷ്ട്രങ്ങളില്‍ 5 ാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്, ആഗോള തലത്തില്‍ 35 ാമത്

ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ സര്‍വേ പ്രകാരം പ്രസിദ്ധീകരിച്ച സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് കുവൈത്ത്. ആഗോള തലത്തില്‍ രാജ്യം 35 മത് സ്ഥാനമാണ് നേടിയിട്ടുള്ളത്. 2021 ല്‍ രാജ്യത്തെ ആളോഹരി ജി.ഡി.പി, പര്‍ച്ചേസിംഗ് പവര്‍ എന്നിവയെ ആധാരമാക്കിയാണ് റാങ്ക് നിര്‍ണയിച്ചിട്ടുള്ളത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT അറബ് … Continue reading അറബ് രാഷ്ട്രങ്ങളില്‍ 5 ാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്, ആഗോള തലത്തില്‍ 35 ാമത്