പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ക്യാമ്പുകള്‍ക്ക് 5,000 ദിനാർ പിഴ

കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകള്‍ പാലിക്കാത്ത ക്യാമ്പ് ഉടമകളിൽ നിന്ന് 5,000 ദിനാർ വരെ പിഴ ഈടാക്കാന്‍ തീരുമാനം. ഇത് വളരെ ഗൗരവകരമായ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു, കുട്ടികളുടെ ഈ  നിയമലംഘനങ്ങൾക്ക് മാതാപിതാക്കൾ പിഴ അടയ്ക്കേണ്ടി വരുമെന്നും അതുകൊണ്ട് ഇതിൽ നിന്ന് ഒഴിഞ്ഞ നിൽക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ … Continue reading പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ക്യാമ്പുകള്‍ക്ക് 5,000 ദിനാർ പിഴ