ഒമിക്രോണ്‍ ഭീതിയില്‍ കുവൈത്തിലെ 20 ശതമാനം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിൽ നിന്നുള്ള 20% യാത്രക്കാര്‍ ടിക്കറ്റുകൾ റദ്ദാക്കി. മുന്‍ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാരുടെ ഈ തീരുമാനം. പുതുവർഷ, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ സമയത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് റദ്ദാക്കിയവരില്‍ കൂടുതലും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT ആദ്യഘട്ട വൈറസ് വ്യാപനത്തിന്റെ ആഘാതത്തില്‍ … Continue reading ഒമിക്രോണ്‍ ഭീതിയില്‍ കുവൈത്തിലെ 20 ശതമാനം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി