യു.എ.ഇ ദേശീയദിനം; വ്യത്യസ്ത ആശംസയുമായി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: യു.എ.ഇ. ദേശീയ ദിനാഘോഷത്തിന് വ്യത്യസ്ത രീതിയിലുള്ള ആശംസയുമായി കുവൈത്ത്. യു.എ.ഇ. 50ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷമാഘോഷിക്കുന്ന വേളയില്‍ കു​വൈ​ത്ത്​ ട​വ​റി​ൽ യു.​എ.​ഇ ദേ​ശീ​യ പ​താ​ക​യു​യുടെ മാതൃക ഡിജിറ്റല്‍ രീതിയില്‍ പ്രദര്‍ശിപ്പിച്ചാണ് വേറിട്ട ആശംസ നല്‍കിയത്. കൂടാതെ സൂ​ഖ്​ മു​ബാ​റ​കി​യ ഉ​ൾ​പ്പെ​ടെയുള്ള മറ്റ് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും യു.​എ.​ഇ ദേ​ശീ​യ​പ​താ​ക ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading യു.എ.ഇ ദേശീയദിനം; വ്യത്യസ്ത ആശംസയുമായി കുവൈത്ത്