കുവൈത്തിലെ അൽ ഫിർദൗസ് സ്ട്രീറ്റിൽ ലഹരിക്കച്ചവടം, രണ്ട് പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: അൽ ഫിർദൗസ് സ്ട്രീറ്റിൽ ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കച്ചവടം ചെയ്ത രണ്ടു പേര്‍ അറസ്റ്റിലായി. ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു, ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ ഡ്ര​ഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2,000 ലഹരി ​ഗുളികകൾ, … Continue reading കുവൈത്തിലെ അൽ ഫിർദൗസ് സ്ട്രീറ്റിൽ ലഹരിക്കച്ചവടം, രണ്ട് പേര്‍ അറസ്റ്റില്‍