ടൂറിസ്റ്റ് വിസ താല്‍കാലികമായി നിര്‍ത്തിവെച്ചേക്കും

കുവൈത്ത് സിറ്റി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൌദിഅറേബ്യ, യു. എ. ഇ. എന്നിവിടങ്ങളിൽക്കൂടി കണ്ടെത്തിയ സാഹചര്യത്തിൽ  ജാഗ്രതാ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്‌.  ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക്‌ ടൂറിസ്റ്റ്‌ വിസ നൽകുന്നത്‌ താല്ക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം  തീരുമാനിച്ചതായി വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading ടൂറിസ്റ്റ് വിസ താല്‍കാലികമായി നിര്‍ത്തിവെച്ചേക്കും