ഒമിക്രോണ്‍ ഇന്ത്യയിലുമെത്തി

ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 വകഭേദമായ ഒമിക്രോൺ  സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 66 ഉം 46 ഉം വയസുള്ള രണ്ട് പുരുഷൻമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT നവംബര്‍ 11 നും 12 നുമാണ് … Continue reading ഒമിക്രോണ്‍ ഇന്ത്യയിലുമെത്തി