രാജ്യത്ത് ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല : പ്രധാനമന്ത്രി

കുവൈത്ത് സിറ്റി : കോവിഡ് ന്‍റെ ഏറ്റവും പുതിയ വേരിയന്റ്  ഒമൈക്രോൺ വൈറസ് ബാധിച്ച ഒരു കേസ് പോലുംകുവൈത്തില്‍ കണ്ടെത്തുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി, ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഖാലിദ്  പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT “നിലവില്‍ രാജ്യത്തെ ആരോഗ്യ സ്ഥിതി ആശ്വാസകരമാണ്, ഗൾഫ് രാജ്യങ്ങളുടെ  … Continue reading രാജ്യത്ത് ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല : പ്രധാനമന്ത്രി