പക്ഷിപ്പനി, ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വേണ്ടെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: പോളണ്ട്, ഹംഗറി, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യേണ്ടെന്ന് തീരുമാനം. പക്ഷികള്‍,  വിരിയിക്കുന്നതിനുള്ള മുട്ടകൾ, ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾ, ബ്രോയിലർ കോഴികൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (PAAAFR) തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT … Continue reading പക്ഷിപ്പനി, ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വേണ്ടെന്ന് കുവൈത്ത്