പ്രവാസികളുടെ ബജറ്റിന്റെ താളം തെറ്റിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റം

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധിയുടെ ഫലമായി കുവൈത്തില്‍ അ​വ​ശ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല കുതിച്ചുയര്‍ന്നു.  പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, മ​ത്സ്യം, മാംസം തുടങ്ങിയ ദൈനംദിന അവശ്യ വസ്തുക്കള്‍ സാധാരണക്കാരുടെ ബജറ്റിന് പ്രതികൂലമാകുകയാണ്. ഒഴിച്ചുകൂടാനാകാത്ത മ​രു​ന്ന്,ചികിത്സാ സാമഗ്രികള്‍ എന്നിവയുടെയും വില നിയന്ത്രണമില്ലാതെ കുതിക്കുകയാണ്. വ​സ്​​ത്ര​ങ്ങ​ൾ, സ്​​റ്റേ​ഷ​ന​റി, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വക്കും ഇ​ര​ട്ടി വി​ല​യാ​യി. എന്നാല്‍ ഈ സാഹചര്യം മറികടക്കാന്‍ പ്രാപ്തമായ രീതിയില്‍ … Continue reading പ്രവാസികളുടെ ബജറ്റിന്റെ താളം തെറ്റിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റം