എയിഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടത് 23,733 പ്രവാസികള്‍
കുവൈത്ത് സിറ്റി: ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം എയിഡ്സ് ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 23,733 പ്രവാസികള്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഇത്രയും പ്രവാസികള്‍ക്ക് കുവൈത്തില്‍ നിന്ന് തിരിച്ചു പോകേണ്ടതായി വന്നത്. 2010 – 2019 കാലയളവിനുള്ളിലെ കണക്കാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അല്‍ റായ് പ്രസിദ്ധീകരിച്ചിരുന്നു. കുവൈത്തിലെ … Continue reading എയിഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടത് 23,733 പ്രവാസികള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed