പാര്‍ക്ക് ചെയ്യും മുന്‍പ് ഓര്‍ത്തോളൂ,നിരീക്ഷണ വാഹനങ്ങള്‍ പുറകെ വരും

കുവൈത്ത് സിറ്റി : പാര്‍ക്കിംഗ് നിരോധിത മേഖലകളില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്നവരെയും പൊതുജനങ്ങള്‍ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും തടസമുണ്ടാക്കുന്നവരെയും കണ്ടെത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ വാഹനങ്ങള്‍ വരുന്നു. ചുറ്റുമുള്ള പാര്‍ക്കിംഗ് രീതികള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങളാണ് ഇനി കുവൈത്തിലെ റോഡുകളില്‍ ഇറങ്ങുക. ഇതിനുള്ള വാഹങ്ങള്‍ ഉടന്‍ തന്നെ വാങ്ങുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനും … Continue reading പാര്‍ക്ക് ചെയ്യും മുന്‍പ് ഓര്‍ത്തോളൂ,നിരീക്ഷണ വാഹനങ്ങള്‍ പുറകെ വരും