ഒമിക്രോണ്‍ ആശങ്ക: കുവൈത്തില്‍ നിലവില്‍ കര്‍ഫ്യൂ ആലോചിക്കുന്നില്ല

കുവൈറ്റ് സിറ്റി : കോവിഡ് വകഭേദമായ ഒ​മി​ക്രോ​ൺ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജ്യത്ത് ഭാഗികമായോ പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Fq1i8MvYnGL2TthtoBeBmFകുവൈത്തില്‍ ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് രോഗം പടരാതിര്ക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ നടപടികളും ശക്തമായി തുടരും.സൗദിയിൽ ഇന്ന് ആദ്യ ഒമിക്രോൺ വക ഭേദം … Continue reading ഒമിക്രോണ്‍ ആശങ്ക: കുവൈത്തില്‍ നിലവില്‍ കര്‍ഫ്യൂ ആലോചിക്കുന്നില്ല