ഒമിക്രോണ്‍ : വിദേശജോലി നഷ്ടമാകുമെന്ന ഭയത്തില്‍ നഴ്സ് ആത്മഹത്യ ചെയ്തു

ഒമിക്രോൺ വേരിയന്റ് വ്യാപിക്കുന്ന സാഹചര്യത്തില്‍  വിദേശജോലി നഷ്ടമാകുമെന്ന ആശങ്കയില്‍ നഴ്സ് ജീവനൊടുക്കി. ഒമിക്രോൺ വ്യാപനം തടയുന്നതിന്‍റെ ഭാ​ഗമായി വിമാനസർവീസുകൾ നിർത്തലാക്കുന്നതോടെ വിദേശ ജോലിനഷ്ടമാകുമോ എന്ന വിഷമത്തിലാണ് മണിമലയിൽ നഴ്സായ യുവതി ജീവനൊടുക്കിയത്. കോട്ടയം ജില്ലയിലെ വാഴൂർ ഈസ്‌റ്റ്‌ ആനകുത്തിയിൽ നിമ്മി പ്രകാശ്‌ (27) ആണു മരിച്ചത്‌. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF … Continue reading ഒമിക്രോണ്‍ : വിദേശജോലി നഷ്ടമാകുമെന്ന ഭയത്തില്‍ നഴ്സ് ആത്മഹത്യ ചെയ്തു