ഒമിക്രോണ്‍; നിര്‍ണായക അറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത്‌ സിറ്റി: കോവിഡ്ന്‍റെ ഏറ്റവും പുതിയ വേരിയന്റ് ഒമിക്രോൺ വൈറസ്‌ ഇതുവരെ കുവൈത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ അദാൻ ആശുപത്രിയിൽ കൊറോണയുടെ പുതിയ വക ഭേദം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതായി സോഷ്യൽ മീഡിയകളിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു കൊണ്ട്‌ ഔദ്യോഗിക വാർത്താ കുറിപ്പ്‌ പുറപ്പെടുവിച്ചത്‌. കുവൈത്തിലെ വാർത്തകൾ … Continue reading ഒമിക്രോണ്‍; നിര്‍ണായക അറിയിപ്പുമായി ആരോഗ്യ മന്ത്രാലയം