അനാവശ്യ യാത്രകള്‍ ഇപ്പോള്‍ വേണ്ട; കുവൈത്ത്

കുവൈത്ത് സിറ്റി: ലോകത്താകമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രാലയം . മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ രോഗവ്യപന സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ വിദേശ രാജ്യങ്ങളിലുള്ള കുവൈത്തി പൗരന്മാരോട് അതത് രാജ്യങ്ങള്‍ പിന്തുടരുന്ന ആരോഗ്യ സുരക്ഷാ  നടപടികള്‍ ഗൗരവത്തോടെ … Continue reading അനാവശ്യ യാത്രകള്‍ ഇപ്പോള്‍ വേണ്ട; കുവൈത്ത്