പ്രവാസികളായ വ്യാജ ഡോക്ടറും നഴ്സും പിടിയില്‍

കുവൈത്ത് സിറ്റി: ഡോക്ടറും നേഴ്സും ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായി. ഫർവാനിയ ഗവർണറേറ്റിലെ സേർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇവരെ പിടികൂടിയത്. വ്യാജ ചികിത്സ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹസാവി ഏരിയയിലെ അപ്പാർട്ട്മെൻറിൽ നിന്നാണ് ഇവരെ പിടികൂടിയത്.ലൈസൻസ് ഇല്ലാതെ ക്ലിനിക്ക് നടത്തുകയും രോഗികളെ ചികിത്സിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര … Continue reading പ്രവാസികളായ വ്യാജ ഡോക്ടറും നഴ്സും പിടിയില്‍