കൈക്കൂലി, മുന്‍ യു.എസ്. ആര്‍മി ഉദ്യോഗസ്ഥന് കുവൈത്തില്‍ തടവ് ശിക്ഷ

കുവൈത്ത് സിറ്റി: കൈക്കൂലി നല്‍കി കരാര്‍ മറിച്ച കേസില്‍ മുന്‍ യു.എസ്. ആര്‍മി ഉദ്യോഗസ്ഥന് കുവൈത്തില്‍ തടവ് ശിക്ഷ വിധിച്ചു.  ഫിലിപ്പിനോ വംശജനായ എഫ്രെയിം ​ഗാർഷ്യയ്ക്കാണ് ശിക്ഷ വിധിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുവൈത്തിലെ ഒലിവ് ഗാർഡനിൽ സർക്കാർ കരാറുകാരന് കൂടുതൽ തുക വാഗ്‌ദാനം ചെയ്‌തതിനാണ് ശിക്ഷ. സംഭവം പുറത്ത് വന്നതോടെ എഫ്രെയിം … Continue reading കൈക്കൂലി, മുന്‍ യു.എസ്. ആര്‍മി ഉദ്യോഗസ്ഥന് കുവൈത്തില്‍ തടവ് ശിക്ഷ