അതിവേഗം പടര്‍ന്ന് ഒമിക്രോണ്‍: 9 രാജ്യങ്ങളില്‍ കൂടി പുതിയ കേസുകള്‍ സ്ഥിരീകരിച്ചു

ഒമൈക്രോണ്‍ കൊറോണ വൈറസ് വേരിയന്റ് അതീവ അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയില്‍ 9 രാജ്യങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യങ്ങളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID നെതര്‍ലാന്‍ഡ്‌സ്നവംബര്‍ 29 തിങ്കളാഴ്ച വരെ ഡച്ച് ആരോഗ്യ അധികാരികള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കിടയില്‍ പുതിയ … Continue reading അതിവേഗം പടര്‍ന്ന് ഒമിക്രോണ്‍: 9 രാജ്യങ്ങളില്‍ കൂടി പുതിയ കേസുകള്‍ സ്ഥിരീകരിച്ചു