ഒമിക്രോണ്‍ ലോകം മുഴുവന്‍ അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ 5 ദിവസങ്ങള്‍ കൊണ്ട് 3 വന്‍കരയിലേക്കാണ് വ്യാപിച്ചത്. ഒമൈക്രോണ്‍ കൊറോണ വൈറസ് വേരിയന്റ് ആഗോള തലത്തില്‍ ഗുരുതര അപകടസാധ്യത ഉയര്‍ത്തുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ നിരവധി രാജ്യങ്ങള്‍ വേരിയന്റിനെ തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ … Continue reading ഒമിക്രോണ്‍ വേരിയന്റ്: യാത്രാ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ 15 രാജ്യങ്ങളുടെ പൂര്‍ണ വിവിരങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed